Jallikattu Official Trailer | Lijo Jose Pellissery | Chemban Vinod | Antony Varghese


When my father came here first Even the bullock carts
came only upto Petta And when they reached, it was full of elephants
and porcupines, For fear of bears,
they dare not step out My dad made a big Cross And placed it on top of the hill Then he gathered
all the men and women And started digging,
ploughing and planting Even now, with us here,
this place belongs to animals Look there at those men They may move around on two legs
But they are beasts JALLIKKATTU Do you know which is the
tastiest meat in the world? What is it? Human flesh

100 thoughts on “Jallikattu Official Trailer | Lijo Jose Pellissery | Chemban Vinod | Antony Varghese”

  1. സംവിധാനം .ഐവി ശശി ഈ പേര് മലയാളത്തിൽ ഒരുകാലത്തുതരംഗം ഉണ്ടാക്കിയിരുന്നു അതുപോലെ
    സംവിധാനം :Lpj

  2. വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ തന്നെ !!!!!!അഭിനയിച്ച എല്ലാ നടീനടന്മാരും മികച്ച അഭിനയം തന്നെ കാഴ്ച വച്ചു 👌👌👌👏👏👏👏theatre ൽ തന്നെ പോയി കണ്ടെങ്കിലേ ഇതിന്റെ camera effect ഉം, bacground music ഉം ആസ്വദിക്കാൻ പറ്റൂ

  3. 🐃*ജെല്ലിക്കെട്ട്*🐃
    കാത്തു കാത്തിരുന്ന് നാട്ടിൽ വന്ന് തീയറ്ററിൽ ഒരു സിനിമ കാണാൻ തീരുമാനിച്ചു. സാധാരണക്കാരുടെ review വായിച്ച് ഭാര്യ 2 സിനിമകൾ Suggest ചെയ്തു: മനോഹരം, ആദ്യ രാത്രി.
    Professional reviews വായിച്ച് ഞാൻ ജെല്ലിക്കെട്ടിന് പോകാൻ ശഠിച്ചു…. 😎 അവസാനം ഞാൻ ജയിച്ചു🤓.
    കെട്ട്യോളേയും കുട്ട്യുളേയും കൊണ്ട് തീയ്യറ്ററിൽ കയറി…. ഇരുട്ട് … തീയ്യറ്ററിലും സ്ക്രീനിലും….. 🌘ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക്….🌑 അവസാനം അവർ കാണിച്ചു…'' ലിജോ ജോസ് പല്ലിശ്ശേരി ". അതെ, സിനിമ കഴിഞ്ഞിരിക്കുന്നു….😯
    മക്കൾ ചോദിച്ചു: ''പപ്പാ, ആ പോത്ത് ചത്തോ🤔?" അതേന്ന് ഞാൻ പറഞ്ഞപ്പോൾ അടുത്ത comment…'' അയ്യോ, പാവം പോത്ത്😓 "
    ഭാര്യയുടെ മുഖം ചുവന്നിരുന്നു😡. ഞാനവളോട് പറഞ്ഞു "അതായത്, രമണാ….😰 " അവളെഴുന്നേറ്റ് പുറത്തേക്ക് പോയി…..
    എനിക്ക് നിങ്ങളോട് പറയാനുള്ളത്: "എന്താ making, എന്താ Script, എന്താ അഭിനയം, എന്താ ക്യാമറ, എന്താ concept ,……😎 ബുദ്ധിയുള്ളവർക്കേ ( ഉള്ളതായി അഭിനയിക്കുന്നവർക്കും) അസ്വദിക്കാൻ പറ്റൂവെന്ന് മാത്രം. നന്ദി നമ്മസ്ക്കാരം🙏"

  4. Matrubhumi azchapathippil vanna MAOIST Emma story was really outstanding..now that story became a film called jallikkett.Pls give ur applause to writer harish and Mr lijo.

  5. Njagal kandu… Potta padam.. Kore kashtapett edtha padavaanenn kanda ariyam. Pakzhe potta padam. Veruthe cash kalanju…

  6. Local movie aan..normal mind ullavar pokanda..time waste aakum..ee aduthan kaalayu kandathil vechu eatavum mosham cenema..Kore aalukal alary odunu.full violence

  7. സമ്മാനം എന്ന മലയാള സിനിമയ്ക്ക് ശേഷം ഒരു മൃഗം കഥാപാത്രമാകുന്ന മറ്റൊരു നല്ല സിനിമ ക്യാമറ വർക്ക് അപാരം

  8. ഞാൻ ഈ പടം കാണുന്നത് ടൊറോൺടോ ഫിലിം ഫെസ്റ്റിവലിൽ ഒക്കെ ഇടം നേടിയ ഒരു പടം ആണ് എന്ന് പറഞ്ഞു കേട്ടതു കൊണ്ടാണ്.

    മാത്രമല്ല,
    ലിജോ ജോസ് സാറിന്റെ ആത്മാർത്ഥമായ അധ്വാനം ഒരു ഫിലിം മേക്കിംഗ് വീഡിയോയിൽ കാണുകയുണ്ടായി.

    പടംകണ്ടുകൊണ്ടിരിക്കുമ്പോൾ വേറെ ലെവൽ ഫീലായിരുന്നു.

    ആദ്യമായാണ് ഇതു പേലൊരു മലയാള സിനിമ കാണുന്നത്.
    2004 ലെ APOCALYPTO,

    2019 ലെ
    ALPHA

    എന്നീ ഹോളിവുഡ് സിനിമകളോടൊത്തു പിടിക്കാവുന്ന ലെവലിലുള്ള പടം.

    ഈ പടത്തിന്റെ ആശയം മനസ്സിലാക്കാൻ ബുദ്ധിജീവി ആകണമെന്നൊന്നുമില്ല.

    ഞാൻ പറഞ്ഞ മുകളിലെ രണ്ടു പടവും ഒന്നു കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും പടത്തിന്റെ ലെവൽ.

    പടത്തിന്റെ ആശയം സാധാരണ മലയാള ചളിപ്പടങ്ങൾ കാണുന്നവർക്ക് മനസ്സിലാവണമെന്നില്ല.

    ടീയറ്ററിൽ നെഗറ്റീപടിച്ചവരോട് എനിക്ക് സഹദാപമാണ് തോന്നിയത് ഇത്രയും പൊളി പടം ആസ്വദിക്കാൻ അവർക്ക് പറ്റണില്ലല്ലോ എന്ന തോന്നൽ.

    പടം മാരകം ,

    ഇത് തള്ളല്ല പൊക്കലുമല്ല ഇനി പൊക്കിപ്പറയലാണെന്ന് തോന്നിയാൽ പടം അതിനിള്ള മൊതലിണ്ട്.

  9. I will watch regional languages cinema over Bollywood any given day .. (with subtitles)
    People are coming up with real stuff.. unique stories and something we can all call Indian in character.
    Can't wait ..this movie is going to be awesome 😁😁🤘

  10. ജനങ്ങളെ ഇങ്ങിനെയൊക്കെ ഊമ്പിക്കാവോ ഒരു ജെല്ലി കട്ട്

  11. I am preety much confused can anyone explain me what the concept according to your understandung the trailer … being a non tamil it was hard for me to read as well as see the trailer

  12. ത്വാതി കമായ ഒരു അവലോകനം അല്ല വേണ്ടത്… സത്യത്തിൽ ഇൗ സിനിമ എന്താണ്..?
    അതായത്….മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു അതിന്റെ ഒരു ഇതാണ് ഇതിലെ ഇത്….
    മനസ്സിലായോ..?
    ഇല്ല..
    അതായത്…മനുഷ്യൻ തന്നെയാണല്ലോ.. മൃഗം.. മൃഗം തന്നെയാണല്ലോ മാനുഷ്യൻ… ഇപ്പൊ മനസ്സിലായോ…?
    ഇല്ല…
    ഉത്തമാ…. FB യിലും youtub ilum വരുന്ന ബുദ്ധിജീവി റിവ്യൂ കളൊന്നും കൃത്യമായി വയിക്കാത്തതാണ് നിന്റെ കുഴപ്പം..
    ഇനിയിപ്പോൾ ഒന്നും പറയേണ്ട..' അപാര making….loka സിനിമ… എന്നൊക്കെ തട്ടിവിട്ടെക്കണം..ഇല്ലങ്കിൽ നമുക്ക് ബുദ്ധി ഇല്ല എന്ന് മറ്റുള്ളവർക്ക് തോന്നും

  13. Njan aaadyaaayitttta ithre time cinema kaanunnnath 02:00 show 03:40 nu theernu… olakkeeemale padam…savidhayagan serial aaano udheshichath ennn enikkariyilllla 😬😡😡

  14. This is the movie how a man becomes Wild and how he captures the Forest and becomes the Wild untamed Human , yess eru kaali mrigam is show cased here .All the wildernesses of Male for flesh is here, in the outdrop of idukki , yes. A Male chavunistic approach for the Fire engulfing for lust , wildernesses and treatment to Animals as consumables ." jallikettu

  15. PLEASE REMAKE AAYIRATHIL ORUVAN WITH HIGH QUALITY AND PRODUCTION VALUES
    It's most underrated ever in Indian movie history
    Due to mindless and uneducated census population, it is underrated

  16. കാണാത്തവർ കാണണ്ട ട്ടാ …. ഒരുജാതി ഊമ്പിയ പടമാ…..
    നാറികൾ…
    സമയവും പോയി പൈസയും പോയി ….. വല്ലപ്പോഴും ഒരു സിനിമക്ക് പോകുന്നതാ… ഛെ

  17. This movie certainly was such a unique and fascinating experience. 🙂 We did a review for it if anyone is interested.

  18. Njan kandu.sherikum pranthayi .oru movie kanan pokunnath entertainmentina.oscar award kittan camera sound nokki pokunna bhudhimanmarude movie anenn thonnunnu.😑

  19. മലയാളികൾ എന്ന് പറഞ്ഞാൽ വെറും ഊമ്പിയ മലരന്മാരാണെന്ന് ഈ കമന്റ് ബോക്സ്‌ കാണിച്ചു തരുന്നു. ഇത്രയും മികച്ച ഒരു സൃഷ്ടിയെപറ്റിയുള്ള കമന്റ്സ് കണ്ടാൽ എഴുതിയവന്റെ ചെപ്പക്കുറ്റിക് ഒന്നു കൊടുക്കാൻ തോന്നും. അവന്റെ അച്ഛന്റെ സമ്പൂർണ സാക്ഷരത

  20. നന്മമരങ്ങൾ ഒന്നും ഇല്ലാത്ത മനുഷ്യന്റെ യഥാർത്ഥ nature കാട്ടി തന്ന ഒരു സൂപ്പർ സിനിമ…..👏👏

  21. Facebook തള്ളൽ റിവ്യൂ കണ്ടു ജെല്ലിക്കെട്ടിനു തലവച്ചു കൊടുത്ത ശേഷം എന്തു കൂറ പടം എന്നു വിളിച്ചു പറയാൻ തോന്നുകയും മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി മിണ്ടാതിരിക്കുകയും ചെയ്യുന്നവർക്ക് വിളയാടാൻ ഉള്ള നൂൽ 😁

  22. പ്ലീസ് ഇമ്മാരി മയ്യിത്താണ്ടി പടം ആരും പോയികാണരുതു്

  23. എന്ത് ഊമ്പിയ പടമാണ് .!🤨LJP തെങ്ങാ കൊല.പോത്തിനെ കാണാത്ത ഊള നാട്ടുകാരുടെ മൂഞ്ചിയ പടം 🤬

  24. The movies trailer is awesome, but confused on its name !!! I’m from Tamilnadu brothers , wats with the name ? Jallikattu is our traditional sport, wats the relation between this And th movies name?!!! No offense machis take it easy just a doubt

  25. மலையாள திரையுலகம் உலக திரையுலகிற்கு சவால் விடும் திறன் கொண்டவர்கள் . கதைகள் விரியும் போது கண்களும் விரிகின்றன ..love and wishes from your tamizh bro ❤️..

  26. Ho da thendi pallissery edupolate umbiya padam Eni pedekalleta paranaari chette… Thande padamayonda kaanan poyadu… Ethra thara padamanu karudeyella panna um pooooooo padam

  27. I feel sorry for all those who watched the trailer before actually watching the movie 🎬 !!!! This trailer is actually a spoiler!!!!!!

  28. This movie is not about JALLIKATTU
    JALLIKATTU is pride for our Tamil people
    The whole world knows the JALLIKATTU issue ..and we fought so hard to get back…
    But this movie doesn't say anything about JALLIKATTU…Then why you guys name like this….
    The whole world will see this movie ….and they'll misunderstand and think this is the actual one… definitely this will end in a chaos…
    I don't think this tittle is suitable for this movie…. consider this please and do something 🙏

  29. For long my friends have been telling me to watch Malayalam films fortunately or unfortunately this is the first movie I watched in couple of years .. Simply the best Indian movies I have ever seen .. wonderful to see a world class movie from one of our cinema industries .. lots of love and respect from Tamil Nadu ..

  30. rest of indian ppl have a stereotypical idea about south indian movies have only over the top action sequences,same story, colourful songs, and entertainment..
    but if they watch this kind of movies maybe their thinking will chng eg myself.
    south indian filmmakers are one of the best in india.. please promote this kind of movies.. thank you

Leave a Reply

Your email address will not be published. Required fields are marked *